ജനകീയ സമരങ്ങൾ വിജയം കാണും. ഇത് അന്നം നൽകുന്ന

ജനകീയ സമരങ്ങൾ വിജയം കാണും. ഇത് അന്നം നൽകുന്ന

ജനകീയ സമരങ്ങൾ വിജയം കാണും. ഇത് അന്നം നൽകുന്ന കർഷകരുടെ നിശ്ചയദാർഢ്യത്തിന്റെ വിജയം... #FarmersProtest @rahulgandhi https://www.instagram.com/p/CWdQJlxvC2t/?utm_medium=tumblr

More Posts from Bilalmohammed and Others

3 years ago
ഇന്ത്യയുടെ ജനറലിന് വിട. കൂനൂരിലെ ഹെലിക്കോപ്റ്റർ

ഇന്ത്യയുടെ ജനറലിന് വിട. കൂനൂരിലെ ഹെലിക്കോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ശ്രീ ബിപിൻ റാവത്തും പത്നിയും ഉൾപ്പടെ 13 പേർ മരണപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ #RIPBipinRawat https://www.instagram.com/bilalmohammedmohammed/p/CXOsYLqPYMm/?utm_medium=tumblr


Tags
2 years ago
This #KargilVijayDiwas, We Salute The Exemplary Courage And Valour Of Our Brave Soldiers Who Have Dedicated

This #KargilVijayDiwas, we salute the exemplary courage and valour of our brave soldiers who have dedicated their lives to defend the sovereignty of our Motherland. #कारगिल_विजय_दिवस #kargil #kargilvijaydiwas https://www.instagram.com/p/Cgdh1BlPD1q/?igshid=NGJjMDIxMWI=


Tags
4 years ago
പരീക്ഷണങ്ങളുടെ പേമാരി പെയ്തൊഴിയട്ടെ...

പരീക്ഷണങ്ങളുടെ പേമാരി പെയ്തൊഴിയട്ടെ... ആഹ്ലാദത്തിന്റെ വസന്തം തെളിയട്ടെ ... ഈദ് മുബാറക് ♥️ #standwithpalestine #palastine #solidarity #alaqsamosque #masjidalaqsa https://www.instagram.com/p/COxqTwesupV/?igshid=1bafmafz53hzr


Tags
3 years ago
ഡൽഹി പൊലീസ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥയായ

ഡൽഹി പൊലീസ് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥയായ റാബിയ സൈഫി എന്ന 21 വയസ്സുകാരി ഗ്യാങ് റേപ്പ് ചെയ്യപ്പെട്ടതിന് ശേഷം ക്രൂരമായി കൊല്ലപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ആഗസ്റ്റ് 27 നാണ് നിഷ്ടൂരമായ ഈ സംഭവം നടന്നത്. ഇന്നുവരെ ഇതിനെതിരെ ഡൽഹി അധികാര കേന്ദ്രത്തിൽ നിന്നോ, മറ്റേതെങ്കിലും കോണിൽ നിന്നോ ഒരു ചെറുവിരൽ പോലും അനങ്ങിയിട്ടില്ല. സംഭവം നടന്ന് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഈ സംഭവം ഇന്ത്യ ചർച്ച ചെയ്യാതിരിക്കാൻ ഉണ്ടായ ബാഹ്യ ഇടപെടലുകൾ ദുരൂഹമാണ്. ഒരു പോലീസ് ഉദ്യോഗസ്ഥയായ ആ പെൺകുട്ടി അതി ക്രൂരമായി കൊലചെയ്യപ്പെട്ടതും അത് പുറം ലോകമറിയാതെ മൂടിവെക്കപ്പെട്ടതും ഞാനും നിങ്ങളും പൗരന്മാരായ ഈ രാജ്യത്താണ്. #JusticeForRabiyaSaifi https://www.instagram.com/p/CTfY7KABNS7/?utm_medium=tumblr


Tags
3 years ago
മാധ്യമ സ്വാതന്ത്ര്യം വിലയ്ക്കുന്നത്

മാധ്യമ സ്വാതന്ത്ര്യം വിലയ്ക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. ഇത് ഫാസിസമാണ്. മോദി സ്തുതിപാഠകരല്ലാത്ത മാധ്യമങ്ങൾക്ക് നേരെ ഹീനമായ കടന്നാക്രമണമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ശക്തമായ പ്രതിഷേധം. രേഖപ്പെടുത്തുന്നു. ഒരു ഫാസിസ്റ്റ് ഭരണകൂടം ഒരു മാധ്യമ സ്ഥാപനത്തെ എത്രമാത്രം ഭയക്കുന്നു എന്നതിന്റെ ഉദാഹരണമാണ് മീഡിയ വണ്ണിന് നേരിടേണ്ടി വന്ന വിലക്ക്. സമൂഹത്തിന്റെ ഭാഗമായ എന്തിനെയും സ്വാതന്ത്രമായി സമീപിച്ചു കൊണ്ട് വാർത്തകൾ നൽകാനും വേണ്ടി വന്നാൽ വിമർശിക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണ് മാധ്യമങ്ങൾക്കുള്ളത്.ഭരണകൂട ഒത്താശയിൽ രാജ്യത്തു നടന്നു കൊണ്ടിരിക്കുന്ന ജനവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ സംഭവങ്ങൾ പെരുകുമ്പോൾ അതെല്ലാം ജനങ്ങളിലേക്ക് എത്തിക്കേണ്ട മാധ്യമങ്ങളുടെ വാ മൂടി കെട്ടുന്ന ഈ കെട്ട കാലത്ത് മാധ്യമ സ്ഥാപനങ്ങളോടൊപ്പം നിൽക്കേണ്ടത് ജനാധിപത്യ ഇന്ത്യയുടെ ബാധ്യതയാണ്. മീഡിയ വണ്ണിന് ഐക്യദാർഢ്യം. #support_mediaone #mediaone @mediaonetv.in https://www.instagram.com/p/CZZZxDmvYFq/?utm_medium=tumblr


Tags
3 years ago
🇮🇳 അകലങ്ങൾ സൃഷ്ടിക്കുന്ന ഫാസിസ്റ്റ്

🇮🇳 അകലങ്ങൾ സൃഷ്ടിക്കുന്ന ഫാസിസ്റ്റ് കാലത്ത് ഭരണഘടനാ മൂല്യങ്ങൾക്ക് കാവലിരിക്കാം... 🧡🤍💚 https://www.instagram.com/p/CZLdPPGPZ0i/?utm_medium=tumblr

2 years ago
Congratulations @cristiano ⚽ Cristiano Ronaldo Is The First Man In History To Score In 5 World Cups.

Congratulations @cristiano ⚽ Cristiano Ronaldo is the first man in history to score in 5 World Cups. 2006, 2010, 2014, 2018, 2022 #FIFAWorldCup #FIFAWorldCupQatar2022 #Qatar #qatardoha #QatarWorldCup https://www.instagram.com/p/ClWmn-sPbMg/?igshid=NGJjMDIxMWI=


Tags
3 years ago
ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ പ്രിയദർശിനിയുടെ

ഇന്ത്യയുടെ ഉരുക്കു വനിത ഇന്ദിരാ പ്രിയദർശിനിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം! @indira___gandhi @priyankagandhivadra https://www.instagram.com/p/CVrt_eCvw9a/?utm_medium=tumblr

4 years ago
#nature #art #music #arte #instaart #collageoftheday #love #creative #artistsoninstagram #instalike #makeup

#nature #art #music #arte #instaart #collageoftheday #love #creative #artistsoninstagram #instalike #makeup #collage #selfie #style #collageart #portrait #instagood #kunst #people #collageartist #drawing #instagram #design #likes #tagwagai #eyewear #people #collage #cool #glasses https://www.instagram.com/p/CEUJS53nzQj/?igshid=nzhgob8nkjgm


Tags
2 years ago
കൊച്ചിൻ കോർപറേഷൻ 100 കോടി ക്ലബ്ബിൽ ആഹ്ലാദിപ്പിൻ...

കൊച്ചിൻ കോർപറേഷൻ 100 കോടി ക്ലബ്ബിൽ ആഹ്ലാദിപ്പിൻ... 🔴 24 ജനുവരി 2019 : കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റ് ഏറ്റവും മികച്ച പ്രവർത്തനം കാരണം ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ പ്രശംസ. മേയർ: സൗമിനി ജെയിൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്. (ലിങ്ക് 🔗 https://youtu.be/IyBhQnME6tk ) പിറ്റെ ദിവസം, 25 ജനുവരി 2019 ന് അവിശ്വാസ പ്രമേയം കൊണ്ട് വന്ന് കൊച്ചിൻ കോർപറേഷൻ ഭരണം സിപിഎം ഏറ്റെടുക്കുന്നു. 🔴18 മാർച്ച് 2023 : കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാൻ്റിന് വിഷപ്പുക ദുരന്തത്തിൻ്റെ പൂർണ്ണ ഉത്തരവാദിത്തം കാരണം ദേശീയ ഹരിത ട്രിബ്യൂണലിൻ്റെ 100 കോടി പിഴ. മേയർ : അനിൽ കുമാർ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്സിസ്റ്റ്. #brahmapuram #cochin #cochincorporation #100cr #100croreclub #100CroreClub https://www.instagram.com/p/Cp62HjNPq5g/?igshid=NGJjMDIxMWI=


Tags
Loading...
End of content
No more pages to load
bilalmohammed - BILAL MOHAMMED Ibn MOHAMMED EQUBAL
BILAL MOHAMMED Ibn MOHAMMED EQUBAL

110 posts

Explore Tumblr Blog
Search Through Tumblr Tags