The Flag That Liberated A Whole Country From Oppressors Can Shield Every Indian Fighting For Justice.

The Flag That Liberated A Whole Country From Oppressors Can Shield Every Indian Fighting For Justice.

The flag that liberated a whole country from oppressors can shield every Indian fighting for justice. And for true fighters, age is just a number. #indiannationalcongress https://www.instagram.com/p/CWuuOahPJlU/?utm_medium=tumblr

More Posts from Bilalmohammed and Others

2 years ago
ഒരു മത്സരത്തിൻ്റെ ഗതി ഒറ്റയ്ക്ക് മാറ്റിമറിയ്ക്കാൻ

ഒരു മത്സരത്തിൻ്റെ ഗതി ഒറ്റയ്ക്ക് മാറ്റിമറിയ്ക്കാൻ കഴിയുന്ന ഈ ഇരുപത്തിമൂന്ന് വയസ്സുകാരൻ, ചെറുപ്രായത്തിലെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിലകൽപ്പിക്കുന്നവൻ, ഒരിക്കൽ ലോക കാൽപ്പന്ത് കിരീടത്തിൽ മുത്തമിട്ടവൻ നാളെകളിലെയും താരമാണ്... മികച്ച പോരാട്ടം കാഴ്ചവച്ച് ഫൈനൽ മത്സരത്തിന് കണ്ണഞ്ചിപ്പിക്കുന്ന വർണ്ണങ്ങൾ പകർന്ന @k.mbappe യ്ക്കും അഭിനന്ദനങ്ങൾ... #FIFAWorldCupFinal #qatarworldcup #QatarWorldCup https://www.instagram.com/p/CmUgpROS9ng/?igshid=NGJjMDIxMWI=


Tags
4 years ago
The Below Are The Most Popular French Products Consumed Around The World. Please Check Before Buying

The below are the most popular French products consumed around the world. Please check before buying anything and ensure it’s not a French product. Most importantly, share, share and share so this message can reach to others to take action. #BoycottFrenchProducts #OurProphetOurHonour #الحملة_الاسلاميه_لمقاطعة_منتجات_فرنسا https://www.instagram.com/p/CGxBrl9nuSs/?igshid=qnb43tp6dorw


Tags
3 years ago
Defeats And Waiting Add To The Beauty Of Any Success. Two Beautiful Joys That The World Saw In 20 Days

Defeats and waiting add to the beauty of any success. Two beautiful joys that the world saw in 20 days الهزائم والانتظار تضيف إلى جمال أي نجاح. فرحتان جميلتان شهدهما العالم في 20 يومًا #ليونيل ميسي #كين ويليامسون #lionelmessi #kanewilliamson #argentina #vamosargentina #vamos https://www.instagram.com/p/CRLbmXssJ0O/?utm_medium=tumblr


Tags
3 years ago
ആദരാഞ്ജലികള്‍🌹 🧡🤍💚PT തോമസ് MLA🧡🤍💚 Https://www.instagram.com/p/CXyamadvp31/?utm_medium=tumblr

ആദരാഞ്ജലികള്‍🌹 🧡🤍💚PT തോമസ് MLA🧡🤍💚 https://www.instagram.com/p/CXyamadvp31/?utm_medium=tumblr

3 years ago

കേൾക്കുമ്പോൾത്തന്നെ ഹൃദയം നുറുങ്ങുന്ന വേദനയാണ് തോന്നുന്നത്. വിശദാംശങ്ങൾ വായിക്കാൻ പോലും കഴിയുന്നില്ല. അപ്പോൾ ആ സഹോദരി അനുഭവിച്ച് തീർത്തതോ! ആലോചിക്കാൻ പോലും വയ്യ. രാജ്യ തലസ്ഥാനത്ത്, ഭരണകൂടത്തിൻ്റെ മൂക്കിന് താഴെ, യൂണിഫോമിട്ട ഒരു ഉദ്യോഗസ്ഥക്കാണ് ഈ കൊടിയ പീഡനവും ദാരുണമായ മരണവും നേരിടേണ്ടി വന്നത്. എന്നിട്ടും അതിൻ്റെ വാർത്തകൾ പോലും പുറത്തു വരാതിരിക്കാൻ എന്തെല്ലാം ശ്രമങ്ങൾ. അത് ചർച്ച ചെയ്യപ്പെടാതിരിക്കാൻ എന്തെല്ലാം നെറികേടുകൾ. #റാബിയസൈഫിക്ക്_നീതിവേണം #justiceforrabiyasaifi #justiceforrabiya #capital #delhi (at United States Of Alappuzha - U.S.A) https://www.instagram.com/p/CTjWIEgpdsH/?utm_medium=tumblr


Tags
3 years ago
🇮🇳 അകലങ്ങൾ സൃഷ്ടിക്കുന്ന ഫാസിസ്റ്റ്

🇮🇳 അകലങ്ങൾ സൃഷ്ടിക്കുന്ന ഫാസിസ്റ്റ് കാലത്ത് ഭരണഘടനാ മൂല്യങ്ങൾക്ക് കാവലിരിക്കാം... 🧡🤍💚 https://www.instagram.com/p/CZLdPPGPZ0i/?utm_medium=tumblr

2 years ago
A Terrific Moment For India As We Lift The T20 World Cup For The Blind For The 3rd Time In A Row! Heartiest

A terrific moment for India as we lift the T20 World Cup for the Blind for the 3rd time in a row! Heartiest Congratulations to the team! You give us the inspiration to overcome any hurdle that comes our way.✌️👍 #cricket #cricketlovers #cricketworld #blindcricketworldcup https://www.instagram.com/p/CmRpDW3PWmr/?igshid=NGJjMDIxMWI=


Tags
2 years ago
ചരിത്രത്തിലാദ്യമായി നിയമസഭാ സമ്മേളനത്തിനിടെ

ചരിത്രത്തിലാദ്യമായി നിയമസഭാ സമ്മേളനത്തിനിടെ നടുത്തളത്തിൽ സമാന്തര സമ്മേളനം .പ്രതിപക്ഷത്തിന്റെ പ്രതിഷേധം 🔥🔥🔥🔥🔥 @rahulgandhi @incindia @iyc__kerala @indianyouthcongress @inc_television @inckerala #keralagodsowncountry #kerala #assembly #AssemblySession #Congress #CongressVoiceOfIndia #YouthCongress #MallikarjunKharge #RahulGandhi #Opposition https://www.instagram.com/p/CpzEYjCvS3N/?igshid=NGJjMDIxMWI=


Tags
4 years ago
غض النظر عن مدى صعوبة محاولة إخفاءها ، ستظهر الحقيقة ... No

غض النظر عن مدى صعوبة محاولة إخفاءها ، ستظهر الحقيقة ... No matter how hard you try to hide it, the truth will come out ... എത്ര ഒളിപ്പിക്കുവാൻ ശ്രമിച്ചാലും സത്യം പുറത്ത് വരും... https://www.instagram.com/p/COk4NPhMjzP/?igshid=16kmipil3l7p9

3 years ago
ബ്രിട്ടീഷ് ഭരണകൂടത്തെ മലബാർ മേഖലയിൽ ഏറ്റവും

ബ്രിട്ടീഷ് ഭരണകൂടത്തെ മലബാർ മേഖലയിൽ ഏറ്റവും കൂടുതൽ സമ്മർദ്ദത്തിലാക്കിയ വ്യക്തി, ധീരദേശാഭിമാനി, രക്തസാക്ഷി...വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി,ചരിത്രത്താളുകളിൽ ജ്വലിച്ചുനിൽക്കുന്ന മുഖം ഇനി ജനമനസ്സുകളിൽ തിളങ്ങട്ടെ.... (വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ: രക്തസാക്ഷിയായിട്ട് നൂറ് വർഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആർക്കൈവുകളിൽ നിന്നാണ് ഗവേഷകർക്ക് ലഭിച്ചത്. ഫ്രാൻസിലെ Sciences et Voyages 1922 ഓഗ്സത് 10ന് പ്രസിദ്ധീകരിച്ച ചിത്രം. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാര്‍ഥ ചിത്രം കവര്‍ ചിത്രമാക്കിയ “സുൽത്താൻ വാരിയൻ കുന്നൻ” പുസ്‍തകത്തിന്റെ രചയിതാവ് റമീസ് മുഹമ്മദാണ്.) രാജ്യത്തിന്റെ നാലിലൊന്ന് വരുന്ന പ്രദേശങ്ങൾ അടക്കി വാണ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മാസങ്ങളോളം മലബാറിലുള്ള അവരുടെ 200 വില്ലേജുകളിൽ നിന്ന് കെട്ടുക്കെട്ടിച്ചു സമാന്തര ഭരണം സ്ഥാപിച്ച ഇന്ത്യയിലെ സമാനതകളില്ലാത്ത പോരാട്ട വീര്യം.. വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഫോട്ടോ അടക്കമുള്ള ചരിത്ര പുസ്തകം പ്രസിദ്ധീകരിച്ച റമീസ് മുഹമ്മദിനും മറ്റ്‌ അണിയറ ശില്പികൾക്കും അഭിനന്ദനങ്ങൾ ! #സുൽത്താൻവാരിയൻകുന്നൻ #വാരിയൻകുന്നത്ത്കുഞ്ഞഹമ്മദ്ഹാജി https://www.instagram.com/p/CVso25MvSm8/?utm_medium=tumblr

Loading...
End of content
No more pages to load
bilalmohammed - BILAL MOHAMMED Ibn MOHAMMED EQUBAL
BILAL MOHAMMED Ibn MOHAMMED EQUBAL

110 posts

Explore Tumblr Blog
Search Through Tumblr Tags